Budget 2019: Big boost for real estate – here’s what it means for you, the home buyer<br /> വീട് വാങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസമാകുന്ന നിര്‍ദേശം ബജറ്റിലുണ്ട്. രണ്ടു വീടുകള്‍ ഒരു വ്യക്തിക്ക് വാങ്ങാമെന്ന് ബജറ്റില്‍ പറയുന്നു. ഇത്തരത്തില്‍ രണ്ടു വീടുള്ളവര്‍ നേരത്തെ രണ്ടാമത്തെ വീടിന് നികുതി കൊടുക്കേണ്ടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.<br />